Surprise Me!

ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പില്‍ മാറ്റം | Oneindia Malayalam

2021-10-20 1,676 Dailymotion

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പില്‍ മാറ്റം വരുത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേന്ദ്ര കാലവസ്ഥാ നിരീക്ഷണ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 11 ജില്ലകളിലെ ഓറഞ്ച് ജാഗ്രത മൂന്ന് ജില്ലകള്‍ മാത്രമായി ചുരുക്കുകയായിരുന്നു.